ഫോട്ടോ സ്റ്റോറീസ്
ഡോ.ജിസി എൻ
ഞാൻ ഡോ.ജിസി എൻ. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഗണിതശാസ്ത്ര അദ്ധ്യാപികയാണ്. കോഴിക്കോട് കടലുണ്ടി സ്വദേശിനി. ചിത്രം വരയും, മോഡലിങ്ങും, അഭിനയവുമെല്ലാം പഠിപ്പിക്കലിനോടൊപ്പം കൊണ്ടുപോകാനിഷ്ട്ടപ്പെടുന്നൊരാളാണ്. New Wave Film School ഉൾപ്പെടെ ഒന്ന് രണ്ട് സ്ഥലങ്ങളിൽ ഗ്രൂപ്പ് ഫോട്ടോഗ്രാഫി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
തന്റെ ബാല്യകാലത്തേക്ക് ഒരു മടങ്ങിപ്പോക്ക് കൊതിക്കാത്തവരായി ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല. കിലുക്കാംപെട്ടി കിലുക്കിയും തൊടിയിലെല്ലാം നടന്ന് മഞ്ചാടി പെറുക്കിയും, പുഴയിൽ വെള്ളം തെറിപ്പിച്ചും, സ്ലെയിറ്റിൽ വെള്ളത്തണ്ടുകൊണ്ട് മായ്ച്ചും, പട്ടം പറത്തിയും, എത്രയെത്ര മധുരമൂറും ഓർമ്മകളാണല്ലേ…ഒട്ടും കളളമില്ലാതെ, വ്യാകുലതകളില്ലാതെ മനസ്സ് നിറയെ സ്നേഹവും കുഞ്ഞു കുഞ്ഞു കുറുമ്പുകളും മാത്രമുള്ള ആ കാലത്തേക്ക് നിങ്ങളെ ഈ ചിത്രങ്ങൾ കൊണ്ടുപോകുന്നെങ്കിൽ എന്റയീ ചെറിയ ഉദ്ദ്യമം വിജയിച്ചു എന്ന് പറയാം. നിങ്ങളുടെ അഭിപ്രായങ്ങളെല്ലാം എനിക്ക് വളരെ വിലപ്പെട്ടതാണ്. തീർച്ചയായും അറിയിക്കുക.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Congratulations jicy❤️
???????? congratulations Jicy.. ????????
Nice❤
Awesome chechi…
????????????????????