കണ്ണൂർ സർവകലാശാല കലോത്സവം: 28 മുതൽ മാർച്ച് 4 വരെ SN കോളജിൽ

0
718

കണ്ണൂര്‍: സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന കണ്ണൂര്‍ സർവകലാശാല യൂണിയന്‍ കലോത്സവം ഫെബ്രവരി 28 മുതൽ മാർച്ച് നാലു വരെ കണ്ണൂർ എസ്എൻ കോളജിൽ നടക്കും. കണ്ണൂർ സർവകലാശാലയിലെ 160 കോളജുകളിൽ നിന്നായി നാലായിരത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും.

ഷെഡ്യൂള്‍ വായിക്കാം:

LEAVE A REPLY

Please enter your comment!
Please enter your name here