വടകര: ആർട്ടിസ്റ്റ് മധു മടപ്പള്ളി അന്തരിച്ചു. പ്രശസ്ത നാടക പ്രവർത്തകനും ചിത്രകാരനും ആയിരുന്നു. കടത്താടിന്റെ സാംസ്‌കാരിക ഭൂമിയിലെ നിറ സാന്നിധ്യമായിരുന്നു. ഭാര്യ ജോളി എം സുധനും കലാകാരിയാണ്. വടകരയിലെ സ്വകാര്യ ആശുപത്രിയിൽ അൽപം മുമ്പായിരുന്നു അന്ത്യം. കുറച്ചു കാലമായി ക്യാൻസർ ചികിൽസയിലായിരുന്നു. സംസ്കാരം ഇന്ന് 5 മണിക്ക് വീട്ടുവളപ്പിൽ