മുംബൈ: ഞെരളത്ത് കലാശ്രമമം സംഘടിപ്പിക്കുന്ന ‘പാട്ടോളം’ കേരളീയ സംഗീത പരിപാടി ഈ വർഷവും മുംബൈയിൽ നടക്കും. ഫെബ്രവരി 17, 18 (ശനി, ഞായര്‍) ദിവസങ്ങളില്‍ വൈകിട്ട് നാലര മുതല്‍ നവി മുംബൈയിലാണ് പരിപാടി. ഡിസംബര്‍ 22 മുതൽ 31 വരെ 10 ദിവസങ്ങളിലായാണ് ഷൊർണൂർ പുഴയരങ്ങില്‍ കേരളസർക്കാറിൻറെ സഹായത്തോടെ പാട്ടോളം അരങ്ങേറിയത്.
പ്രോഗ്രാം വായിക്കാം