വിജയദശമി ദിനത്തിൽ സൗജന്യ കരോക്കേ-ഗാനാലാപന പരിശീലനം നൽകുന്നു.

0
228

തിരുവനന്തപുരം: വിജയദശമി ദിനമായ ഒക്ടോബർ 8 ചൊവ്വ രാവിലെ 8 മണിമുതൽ വൈകീട്ട് 5 മണിവരെ കേരളാ സംഗീത നാടക അക്കാദമി അംഗീകൃതമായ സൗപർണിക സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്ന്റെ ആഭിമുഖ്യത്തിൽ സൗജന്യ  കരോക്കേ-ഗാനാലാപന പരിശീലനവും നൽകുന്നു. പ്രായഭേദമന്യേ മുതിർന്നവർക്കും കുട്ടികൾക്കും ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ്. പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് സെന്ററിന്റെ സെർട്ടിഫിക്കറ്റുകൾ നൽകുന്നു. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക് 9447020118 , 8848774120


LEAVE A REPLY

Please enter your comment!
Please enter your name here