കണ്ണാടി പുരസ്‌കാരത്തിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു

0
408

കണ്ണൂര്‍: കണ്ണാടി പുരസ്‌കാരത്തിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. 2010- 2018 കാലയളവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് പരിഗണിക്കുന്നത്. വൈജ്ഞാനിക സസാഹിത്യം (ശാസ്ത്ര-മാനവിക വിഭാഗങ്ങളില്‍പ്പെട്ട ഗ്രന്ഥങ്ങള്‍), ചരിത്രം, ചെറുകഥ എന്നീ വിഭാഗങ്ങളില്‍ ഗ്രന്ഥകാരനോ പ്രസാധകനോ സുഹൃത്തുകള്‍ക്കോ ഗ്രന്ഥം സമര്‍പ്പിക്കാം. രണ്ട് കോപ്പി സഹിതം ഡിസംബര്‍ 15-നകം ടി.പി. ഹംസ, കണ്ണാടി, കണ്ണാടിപ്പറമ്പ് പി.ഒ., കണ്ണൂര്‍-670604 എന്ന വിലാസത്തില്‍ അയക്കണം
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947314346

LEAVE A REPLY

Please enter your comment!
Please enter your name here