പതിനാറ് വര്‍ഷക്കാലമായി നൃത്ത മേഖലയില്‍ സജീവ സാന്നിധ്യമായ ‘നാട്യധാര’യിലൂടെ കലാ ലോകത്തേക്ക് ചുവട് വെക്കാം. വിദ്യാരംഭത്തിന്റെ ഭാഗമായി പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. കലാമണ്ഡലം സ്വപ്‌ന സജിത്തിന്റെ നേതൃത്വത്തിലാണ് തിരുവങ്ങൂരില്‍ കലാലയം പ്രവര്‍ത്തിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി തുടങ്ങിയ ഇനങ്ങളിലേക്കുള്ള പ്രവേശനമാണ് ആരംഭിച്ചത്. ഇതോടൊപ്പം അമ്മമാര്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ബാച്ചും സജ്ജീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9037583017, 8885134651, 8075908755