ഉമ്പായി സ്മരണയില്‍ കണ്ണൂര്‍

0
518

കണ്ണൂര്‍: യോഗശാലറോഡ് ക്യൂബ് ഹാളില്‍ വെച്ച് ‘ക്യൂബ് കണ്ണൂര്‍’ എന്ന ബാങ്ക് ജീവനക്കാരുടെ കലാ – സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ഉമ്പായി സ്മരണ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 5ന് വൈകിട്ട് 5.30ഓടെ പരിപാടി ആരംഭിക്കും. ഡോ. എഎസ് പ്രശാന്ത് കൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഗസലുകളുടെ ആലാപനവും അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here