മരണത്തിലേക്കൊരു മണൽ ദൂരം

0
489

ഷബീർ രാരങ്ങോത്ത്

എല്ലാവരും
കരയുകയായിരുന്നു

മരണവെപ്രാളം
കൺപോളകൾക്കിടയിലൂടെ
വെളിവാകുന്നുണ്ട്

ആരോ പറഞ്ഞു,
മരിച്ചിട്ടില്ല, അല്പം കൂടിയുണ്ട്.

തിടുക്കപ്പെട്ട് അയാൾ
മണൽദൂരം കുറക്കാൻ തുടങ്ങി


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here