The Taqwacores (2010)

0
452
ഹര്‍ഷദ്‌

The Taqwacores (2010)
Director: Eyad Zahra
Country: USA

കണ്‍ഫ്യൂസ്ഡ്..!!!!
സുബഹിക്ക് നിസ്‌കരിക്കാനായി എണീറ്റ യൂസുഫെന്ന് പാക്കിതാനി യുവാവ് നോക്കുമ്പോഴുണ്ട് സഹമുറിയന്‍ ടെറസിന്മേല്‍ കയറി ഗിറ്റാറില്‍ ബാങ്ക് വിളിക്കുന്നു! ന്യൂയോര്‍ക്കില്‍ എഞ്ചിനിയറിംഗ് പഠിക്കാനായി വന്നതാണ് കക്ഷി. ഭയങ്കര ഓര്‍ത്തഡോക്‌സ് പശ്ചാത്തലത്തില്‍ നിന്നും വരുന്ന പുള്ളിക്കാരന്‍ താമസിക്കുന്നതോ ഒരു കൂട്ടം അമേരിക്കന്‍ പങ്ക് മുസ്ലിംകളുടെ ഇടയിലും. പോരേ പൂരം! സിനിമ കുറേ അങ്ങ്‌ടെത്തിയാല്‍ ഈ അമേരിക്കന്‍ മുസ്ലിം പങ്ക് നടത്തുന്ന ഒരു ജുമുഅ ഖുത്തുബയുണ്ട്. അതാണെങ്കില്‍ ആകെ ഇത്രമാത്രം!
Islam is a fucking surrender! That is it!

ഇങ്ങനെ അതി ഭീകരമാം വിധം രസകരമായ ഒരു പാട് സീനുകളുണ്ട് ഈ ചിത്രത്തില്‍!
കാണുക… നിങ്ങളുടേതായ അഭിപ്രായം ഉണ്ടാക്കുക!

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here