കവിതാ രചനാ മത്സരം

0
843

പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന എ. കെ. രാമകൃഷ്ണൻ മാസ്റ്ററുടെ ചരമവാർഷികത്തോടനുബന്ധിച്ച് 25 വയസ്സുവരെയുള്ളവർക്കായി മലയാള കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളിലുള്ള രചനകൾ വയസ്സു തെളിയിക്കുന്ന രേഖയോടൊപ്പം സപ്തംബർ 20ന് മുമ്പായി ഡോ: പി. സി. ശ്രീനിവാസ്, അസോസിയേറ്റ് പ്രൊഫസർ , പയ്യന്നൂർ കോളേജ് , എടാട്ട് പോസ്റ്റ് , കണ്ണൂർ ജില്ല , പിൻ.670327 എന്ന വിലാസത്തിൽ അയക്കുക .
ഫോൺ – 9447692350.
വിജയികൾക്ക് ഒക്ടോബർ 2-ന് കരിവെള്ളൂരിൽ വെച്ച് നടക്കുന്ന അനുസ്മരണ ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ നല്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here