Happy Hours Entertainments-ന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. 16-നും 24-നും ഇടയില്‍ പ്രായമുള്ള ഇരട്ടകളായ സ്ത്രീ അഭിനേതാക്കളെയാണ് സിനിമയിലേക്ക് ആവശ്യം. താല്പര്യമുള്ളവര്‍ പെര്‍ഫോമന്‍സ് വീഡിയോയും ഫോട്ടോയും ഫോണ്‍നമ്പറും 7025729818 എന്ന നമ്പറിലേക്ക് വാട്ട്‌സ് അപ്പ് ചെയ്യുക.