വിദ്യാഭ്യാസം /തൊഴിൽകോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിBy athmaonline - 15th August 20180459FacebookTwitterPinterestWhatsApp കോഴിക്കോട്: കനത്ത മഴയും അപകട ഭീതിയും നിലനിൽക്കുന്നതിനാൽ നാളെ (16. 08. 2018) വ്യാഴാഴ്ച്ച കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍, ഉപ വിദ്യാഭ്യാസ ഡയറക്ടർ എന്നിവര്‍ അറിയിച്ചു.