Homeവിദ്യാഭ്യാസം /തൊഴിൽമലപ്പുറത്തിനും നാളെ അവധി

മലപ്പുറത്തിനും നാളെ അവധി

Published on

spot_img

മലപ്പുറം:  ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( 16.08.18) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. അധികൃതർ ആവശ്യപ്പെട്ടാൽ മാറി താമസിക്കാൻ മടി കാണിക്കരുത്. അത്യാവശ്യ സന്ദർഭങ്ങളിൽ 1077 ടോൾ ഫ്രീ നമ്പറിലോ കൺട്രോൾ റൂം നമ്പറിലോ ബന്ധപ്പെടാം. ജില്ലാ കലക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ്. കോഴിക്കോട്, വയനാട് ജില്ലകളില്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

കൺട്രോൾ റൂം നമ്പറുകള്‍ 

ജില്ല ദുരന്തനിവാരണ വിഭാഗം- 04832 736320

നിലമ്പൂര്‍ താലൂക്ക്- 04931 221471

കൊണ്ടോട്ടി താലൂക്ക് – 04832 713311

ഏറനാട് താലൂക്ക് – 04832 766121

തിരൂര്‍ താലൂക്ക് – 04942 422238

പൊന്നാനി താലൂക്ക് – 04942 666038

പെരിന്തല്‍മണ്ണ താലൂക്ക് – 04933 227230

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this