മെന്റലിസ്റ്റ് പ്രീത് അഴീക്കോട്

0
1457

മെന്റലിസ്റ്റ്
അഴീക്കോട്‌, കണ്ണൂര്‍

മെന്റലിസം ഒരു പ്രകടനകലയാണ്. മനുഷ്യരുടെ പെരുമാറ്റങ്ങളെയും ചിന്തകളെയും വിശദമായി കൈകാര്യം ചെയ്ത് നിരുപണം നടത്തുന്ന ശാസ്ത്രീയ കല. മെന്റലിസവും മലയാളിയും തമ്മിലുള്ള ബന്ധത്തിന് കുറച്ചു വയസ്സ് മാത്രമേയുള്ളൂ. ‘പ്രേതം’ സിനിമ അതിനെ കൂടുതല്‍ ജനകീയമാക്കി. പക്ഷെ, അതിനും എത്രയോ മുമ്പ് കണ്ണൂര്‍ അഴീക്കോട്‌ സ്വദേശി പ്രീത് മലയാളികളുടെ മനസ്സ് വായിക്കാന്‍ തുടങ്ങിയിരുന്നു.

പഠനവും വ്യക്തിജീവിതവും

കെ പ്രഭാകരന്റെയും എ ഭാനുമതിയമ്മയുടെയും മകനായി 1982 മെയ് 30 ന് ജനനം. ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി. ചെറുപ്പം മുതലേ മാജിക്കില്‍ താല്പര്യം. ഇന്ത്യയില്‍ മെന്റലിസത്തിന് കൂടുതല്‍ പ്രാധാന്യം ഇല്ലാത്തതിനാല്‍, വിദേശ രാജ്യങ്ങളില്‍ നടക്കുന്ന ഷോകള്‍, അതുമായി ബന്ധപെട്ട പുസ്തകങ്ങള്‍, എന്നിവ പിന്തുടര്‍ന്ന് കൊണ്ടായിരുന്നു പഠനം. മാജിക്കിന്റെ കൂടെ മെന്റലിസവും ചെയ്തു വന്നു. 2014 മുതല്‍ മെന്റലിസത്തില്‍ ശ്രദ്ധയൂന്നുന്നു.

ജീവിത പങ്കാളി: ഷിജിന കെകെ (ബലൂണ്‍ ആര്‍ട്ടിസ്റ്റ്)
മകള്‍: ജ്വാല കെ
സഹോദരി: പ്രിയ കെ

പ്രധാന നേട്ടങ്ങള്‍

ഏറ്റവും വേഗമേറിയ മൈന്‍ഡ് റീഡര്‍ എന്ന റെക്കോര്‍ഡ്‌ –  ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌

2018 റഷ്യന്‍ ഫുട്ബോള്‍ ലോകകപ്പിന്റെ ജേതാക്കളെയും സ്കോറും ക്വാര്‍ട്ടര്‍ ഫൈനലിന് മുന്‍പേ പ്രവചിച്ചു

2014 ലോകസഭ ഇലക്ഷന്‍  ഫലം പ്രസിദ്ധീകരിച്ച ആറു പത്രങ്ങളുടെ തലക്കെട്ടുകള്‍ 15 ദിവസം മുമ്പേ പ്രവചിച്ചു

ലോകത്താദ്യമായി മനസ്സ് വായന പരീക്ഷണങ്ങള്‍ ഓണ്‍ലൈനിലൂടെ നടത്തുന്നു.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

മറ്റു പ്രവര്‍ത്തനങ്ങള്‍

ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെയും കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും സഹകരണത്തോടെ കണ്ണ് മൂടിക്കെട്ടി ബൈക്ക് റാലി നടത്തി.

കണ്ണൂരിൽ നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ കണ്ണുമൂടിക്കെട്ടി ബൈക്ക് യാത്ര നടത്തി.

മെന്റലിസത്തെ അന്ധവിശ്വാസങ്ങൾക്കെതിരെ ഉപയോഗപ്പെടത്തുന്നു.

സ്റ്റേജ് ഷോകള്‍, ടി വി ഷോകള്‍

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

Mentalist Preeth Azhikode

Mentalist
Azhikode, Kannur

Mentalism, is a performing art, in which the behavior and thoughts of people are critically learned. Mentalism is a new thing to Malayali. The film named ‘Pretham’ made it popular. But, even much before it, Preeth from Azhikode has started reading the mind of Malayali.

Education and Personal Life

Born on 1982 May 30, as the son of K Prabhakaran and A Bhanumathi. Earned Diploma in Electronics. Preeth was interested in magic since his childhood. As mentalism has got less importance in India, Preeth used to follow Foreign Shows and Books. He began practicing mentalism along with magic. He is concentrating on Mentalism since 2014.

Spouse: Shijina K K (Baloon Artist)
Daughter: Jwala K
Sister: Priya K

Major Achievements

Fastest Mind Reader of India – By India Book of Records

Predicted winners and score of FIFA World Cup Russia 2018, before the beginning of quarterfinals.

Predicted titles of six newspapers at the day of result announcement of Public Elections, 2014, before 15 days. 

First time in the history of mentalism, practising mind reading online. 

Other Activities
Led Blindfolded Bike rally, conducted by Health Ministry in association with Kerala State Aids Control Society, on World Aids Day.

Led Blindfolded Bike rally, against the poor condition of roads in Kannur,  in association with Kerala Shasthra Sahithya Parishath.

Using Mentalism against the blind beliefs.

Stage Shows, TV Shows

Reach Out at:
B. S. Bhavan
Sukumaran Nair Lane,
Mavinmood, Kazhakuttom
Trivandrum

Mob: 9895794432
magicpreeth1@gmail.com

Facebook Page: Mentalist Preeth Azhikode
You tube Channel: Mr. & Mrs. Azhikode

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here