ജൂലൈ 31

0
697

2018 ജൂലൈ 31, ചൊവ്വ
1193 കർക്കടകം 15

ഇന്ന്

ബ്രിട്ടൻ : ട്രിനിറ്റി(ബ്രിട്ടീഷ് ഹൈ കോർട്ട് ) ടേമിന്റെ അവസാനം

പോളണ്ട് : ട്രഷറി ഡേ

മലയേഷ്യ: പോരാളി ദിനം
(warrier’s day)

ഹരിയാന / പഞ്ചാബ്: ശഹീദ് ഉത്തം സിംങ്ങിന്റെ രക്തസാക്ഷി ദിനം!

പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്ര നിർമ്മാതാവും സർഗ്ഗ പ്രവർത്തനത്തിലും അക്ഷരശ്ലോക പ്രസ്ഥാനത്തിലും തല്പരനുമായ ‘അറ്റ്ലസ് രാമചന്ദ്രൻ ‘ എന്ന പേരിൽ അറിയപ്പെടുന്ന ഡോ. എം.എം. രാമചന്ദ്രന്റെയും (1941),

ഹാരി പോട്ടർ മാന്ത്രിക കഥകളുടെ സ്രഷ്ടാവായ ജെ.കെ. റൗളിങ് അഥവാ ജോവാൻ റൌളിംഗിന്റെയും (1965),

രാം ഔർ ശ്യാം, ഖിലൌന, ദൊ രാസ്തെ, ആപ് കി കസം തുടങ്ങിയ സിനിമകളിൽ മികച്ച അഭിനയം കാഴ്ചവച്ച മുംതാസിന്റെയും (1947) ജന്മദിനം.

ഓര്‍മ്മദിനങ്ങള്‍

തെമ്പാട്ട് ശങ്കരന്‍ നായർ (1918 – 2010)
ധീരൻ ചിന്നമലൈ  (1756–1805)
മുഹമ്മദ് റാഫി (1924 -1980)
നബാരുൺ ഭട്ടാചാര്യ (1948–2014)
ഉധം സിങ് (1899–1940)
റോസൻബെർഗ് (1879 -1947)
ഫ്രെഡ് കിൽഗർ (1914 -2006)

ജന്മദിനങ്ങള്‍

കാർട്ടൂണിസ്റ്റ് ശങ്കർ (1902-1989)
കെ.ജി. സേതുനാഥ് (1924 -1988)
പ്രേംചന്ദ് (1880 -1936)
പന്നലാൽ ഘോഷ് (1911–1960)
ഹേമു അധികാരി (1919 -2003)
മണിവണ്ണൻ (1954 -2013)
പ്രിമോ ലെവി (1919–1987)

ചരിത്രത്തിൽ ഇന്ന്

1658 – ഔറംഗസീബ് മുഗൾ ചക്രവർത്തിയായി സ്വയം അവരോധിതനായി.

1959 – വിമോചന സമരത്തെത്തുടർന്ന് ഇ.എം.എസ്. മന്ത്രിസഭയെ പുറത്താക്കി കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.

2008 – ചൊവ്വയിൽ തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം നാസയുടെ ഫീനിക്സ്‌ ബഹിരാകാശപേടകം സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here