സംഗീതത്തിലെ കുഞ്ഞു പ്രതിഭ രാഹുല്‍ വെള്ളാലിന്റെ സംഗീത കച്ചേരി ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. ജൂലൈ 29ന് വൈകിട്ട് 5.30യോടെയാണ് പരിപാടി അരങ്ങേറുന്നത്. പ്രണവ് സ്വരൂപ് വയലിനിലും നാഗേന്ദ്ര പ്രസാദ് മൃദംഗത്തിലും ഗണേഷ് മൂര്‍ത്തി ഘടത്തിലും പക്കമേളമൊരുക്കും.