ക്രിയേറ്റീവ് ഡയറക്ടര്‍
ചേമഞ്ചേരി, കോഴിക്കോട്
സിനിമ, മ്യൂസിക്, ഫോട്ടോഗ്രഫി എന്നിവയില്‍ കഴിവ് തെളിയിച്ച കലാകാരന്‍. അപ്ലൈഡ് ആര്‍ട്ട്, പെയിന്റിങ് എന്നിവയില്‍ ശ്രദ്ധ ചെലുത്തുന്നു.
പഠനവും വ്യക്തി ജീവിതവും
രവി പികെ ഷൈലജ ദമ്പതികളുടെ മകനായി 1988 ഫെബ്രുവരി 2ന് ജനനം. പൊയില്‍ക്കാവ് ഹൈസ്‌കൂള്‍, കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. ന്യൂഡല്‍ഹി ലളിതകലാ അക്കാദമിയംഗം. ഡി & ആഡ് അവാര്‍ഡ് വിന്നര്‍. 2009 മുതല്‍ കലാ മേഖലയില്‍ സജീവമാണ്.
ജീവിത പങ്കാളി: അഞ്ജന
സഹോദരി: റോഷ്ണി പ്രവീണ്‍
പ്രധാന സൃഷ്ടികള്‍
Rajish Kappad
Creative Director
Chemanchery, Kozhikode
Artist who marked his skill in Cinema, Music, Photography. He is concentrating on Applied Art, Painting etc.
Education and Personal Life
Born on 1988 February 2, as the son of Ravi PK and Shailaja. He completed his primary education from Poyilkavu High School. He earned BFA Degree from College of Fine Arts, Trivandrum. Member at New Delhi Lalitha Kala Academy. D & AD Award Winner. Active in the field of art since 2009.
Spouse: Anjana
Sister: Roshni Praveen
Reach Out at:
Avanery House
Kappad, Chemanchery
Kozhikode
Mob: 971588874911
www.behance.net/rajishkapp48fb