ആറാമത് മഴത്തുള്ളി പുരസ്‌കാരം യാസര്‍ അറഫാത്തിന്

0
147

ആറാമത് മഴത്തുള്ളി പുരസ്‌കാരം യാസര്‍ അറഫാത്തിന്. മുതാര്‍ക്കുന്നിലെ മുസല്ലകള്‍ എന്ന നോവലിലൂടെയാണ് യാസര്‍ അറഫാത്ത് പുരസ്‌കാരത്തിന് അര്‍ഹനായത്. 5000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ജൂലൈ 9ന് മഴത്തുള്ളി പബ്ലിക്കേഷന്റെ ആറാം വാര്‍ഷിക ചടങ്ങില്‍ കെ ടി ജലീല്‍ പുരസ്‌കാരം സമ്മാനിക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here