Homeസാഹിത്യംയുവകലാസാഹിതിയുടെ വയലാർ കവിതാ പുരസ്കാരം ആര്യഗോപിക്ക്

യുവകലാസാഹിതിയുടെ വയലാർ കവിതാ പുരസ്കാരം ആര്യഗോപിക്ക്

Published on

spot_img

ആലപ്പുഴ: വയലാർ രാമവർമയുടെ സ്മരണാർഥം യുവകലാ സാഹിതി ഏർപ്പെടുത്തിയ പ്രഥമ വയലാർ രാമവർമ കവിതാ പുരസ്കാരം ആര്യ ഗോപിക്ക്. പകലാണിവൾ എന്ന കവിതാ സമാഹാരമാണ് ആര്യയെ പുരസ്കാരത്തിനു അർഹയാക്കിയതെന്ന് ജഡ്ജിംഗ് കമ്മിറ്റി ചെയർമാൻ വയലാർ ശരത്ചന്ദ്രവർമ പത്രസമ്മേളനത്തിൽ വ്യക്‌തമാക്കി. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 30നു വയലാറിന്റെ 90–ാം ജന്മദിനത്തിൽ രാഘവപ്പറമ്പിലെ സ്മൃതികുടീരത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ സമ്മാനിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

40 വയസിൽ താഴെയുള്ളവരെയാണ് ഇക്കുറി അവാർഡിനായി പരിഗണിച്ചത്. വരും വർഷങ്ങളിൽ അത് 47നു താഴെയെന്നാക്കും. 60 കൃതികളാണ് സംസ്‌ഥാനതലത്തിലുള്ള അവാർഡിന്റെ പരിഗണനയിൽ വന്നത്. ഇവയിൽ രണ്ടാമതെത്തിയ കാണാത്തമഴ എന്ന കാവ്യസമാഹാരത്തിന്റെ രചയിതാവ് ഫാസില സലീമിന് പ്രത്യേക ജൂറി പുരസ്കാരവും നല്കും. പത്രസമ്മേളനത്തിൽ യുവകലാസാഹിതി ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, കവി രാജൻ കൈലാസ്, ജില്ലാ സെക്രട്ടറി അസീഫ് റഹീം എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this