പൂക്കാട് കലാലയത്തിൽ നാടകാവതരണം

0
1128
കേരള സംഗീത നാടക അക്കാദമിയുടെ പ്രതിമാസ നാടക പരിപാടിയുടെ ഭാഗമായി 2017 ആഗസ്റ്റ് 6 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ പാലാ കമ്മ്യൂണിക്കേഷൻസിൻറെ നാടകം മധുരനൊന്പരപ്പൊട്ട് അവതരിപ്പിക്കുന്നു. ഫ്രാന്‍സിസ് ടി മാവേലിക്കര സംവിധാനം നിർവ്വഹിച്ച നാടകം ഏറ്റവും നല്ല നടി, ഏറ്റവും നല്ല രണ്ടാമത്തെ നാടകം, ഏറ്റവും നല്ല രണ്ടാമത്തെ സംവിധായകൻ എന്നീ സംസ്ഥാന പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here