പൂക്കാട് കലാലയം – മൺസൂൺ ഫെസ്റ്റ് 2017

0
1379
കേന്ദ്ര സർക്കാരിൻറെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻറെയും സൗത്ത് സോൺ കൾച്ചറൽ സെന്ററിൻറെയും സഹകരണത്തോടെ പൂക്കാട് കലാലയത്തിൽ ഇന്ത്യൻ മൺസൂൺ ഫെസ്റ്റ് നടക്കുന്നു. പൂക്കാട് കലാലയത്തിൽ ആഗസ്റ്റ് 9 ബുധനാഴ്ച വൈകീട്ട് 6 മണിക്കാണ് പരിപാടി ആരംഭിക്കുക. പഞ്ചാബ്, ഗുജറാത്ത്, ഒഡീഷ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണ്ണാടക, തമിഴ് നാട്,  കേരളം എന്നിങ്ങനെ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാരുടെ സംഗമമാവു ഇന്ത്യൻ മൺസൂൺ ഫെസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here