Homeചിത്രകലപി. വി അപ്പക്കുട്ടി സ്മാരക ചിത്രരചനാ മത്സരം

പി. വി അപ്പക്കുട്ടി സ്മാരക ചിത്രരചനാ മത്സരം

Published on

spot_img

കണ്ണൂർ : ശ്രീസ്ഥ ഗ്രാമീണ വായനശാല & ഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിൽ, സഖാവ് പി.വി. അപ്പകുട്ടി സ്മരണാർത്ഥം കണ്ണൂരിലൊരു ജില്ലാ തല ചിത്ര രചനാ മത്സരം ഒരുങ്ങുന്നു. നാളെ ( 8/10/17) കാലത്ത്  10 മണിക്ക് നടക്കുന്ന വാട്ടർ കളറിംഗ് മത്സരം, എല്.പി, യു.പി , ഹൈസ്കൂൾ, വിഭാഗങ്ങൾക്ക്  പ്രത്യേകമായിട്ടാണ് നടത്തുന്നത്. പ്രശസ്ത ചിത്രകാരിയായ ശ്രീമതി. സുനിത കുഞ്ഞി മംഗലമാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. സ്വർണ്ണം – വെള്ളി തുടങ്ങിയ മെഡലുകളാണ് വിജയികളെ കാത്തിരിക്കുന്നത്.

അടിയന്തരാവസ്ഥ കാലഘട്ടം മുതലേ പോരാട്ടങ്ങളുടെ വീര നായക നായിരുന്നു, സഖാവ് പി. വി അപ്പകുട്ടി . കേവലം, ഒരു പാർട്ടി പ്രവർത്തകനായ് ഒതുക്കാനാവാത്ത ഈ വ്യക്തിത്വം തുറന്ന് വിട്ട വിപ്ലവങ്ങളുടെ പിന്മുറക്കാരെന്ന നിലയിൽ, തീർച്ചയായും മൂർച്ചയുള്ള കലയുടെ ഭാഷയിൽ തന്നെയാണ് പുതിയ വിപ്ലവങ്ങൾ പൊട്ടിവിടരുന്നതെന്ന ചിന്തയാണ് ഇത്തരം അനുസ്മരണങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 9947295819, 7907476400, 9447356278

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this