Homeനാടകംചലച്ചിത്ര ഗാനരചന ശിൽപശാല

ചലച്ചിത്ര ഗാനരചന ശിൽപശാല

Published on

spot_img

കേരള സർക്കാർ സാംസ്കാരികവകുപ്പിൻറെ കീഴിലുള്ള പല്ലന കുമാരനാശാൻ സ്മാരകസമിതിയും മലയാള ടെക്നീഷ്യൻസ് അസോസിയേഷനും (മാക്ട), സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലകേരള സിനിമാഗാനരചനാശിൽപശാല മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന പല്ലന കുമാരകോടിയിൽ വച്ച് 2017 ഒക്ടോബർ 21,22,23 തിയ്യതികളിൽ നടത്തുന്നു. സാഹിത്യാഭിരുചിയും, ഗാനരചനയിൽ താൽപര്യവുമുള്ളവർക്ക് 3 ദിവസം നീണ്ടുനിൽക്കുന്ന ഈ ശിൽപശാലയിൽ പങ്കെടുക്കാവുന്നതാണ്. ചലച്ചിത്രരംഗത്തെ പ്രസിദ്ധരായ ഗാനരചയിതാക്കളും സംഗീതസംവിധായകരും ചലച്ചിത്രസംവിധായകരും നയിക്കുന്ന ക്ലാസ്സുകൾക്ക് പുറമെ പ്രായോഗികപരിശീലനവും നൽകുന്നതാണ്. താൽപര്യമുള്ളവർക്ക് mactacinema@gmail.com എന്ന ഇ-മെയില്‍ അഡ്രസ്സിലോ 0484 2396094 എന്ന ഫോൺ നന്പറിലോ ബന്ധപ്പെടാവുന്നതാണ്.

രാജീവ് ആലുങ്കൽ, ചെയർമാൻ, കുമാരനാശാൻ സ്മാരകസമിതി, കേരള സർക്കാർ

ലാൽജോസ്, ചെയർമാൻ, മലയാളം സിനി ടെക്നീഷ്യൻസ് (മാക്ട)

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this