കേരളസംഗീതോത്സവം 2017

0
926

ഞെരളത്ത് കലാശ്രമം 2017 ഡിസംബറിൽ 22 മുതൽ 31 വരെ നടത്താനുദ്ദേശിക്കുന്ന ”കേരള സംഗീതോൽസവ”ത്തിൽ അവതരിപ്പിക്കാൻ ജാതി മത വ്യത്യാസമില്ലാതെ കേരളീയമായ പാട്ടവതരണങ്ങളും വാദ്യാവതരണങ്ങളും ഫ്യൂഷനുകളും നടത്തുന്നവരെക്കുറിച്ച് അറിയാവുന്നവർ അത്തരം കലാരൂപങ്ങളുടെ പേരും നാടും(ജില്ല)അവരെ ബന്ധപ്പെടാനുള്ള ഫോൺ നംപറുകളും ഞരളത്ത് കലാശ്രമത്തെ അറിയിക്കണമെന്ന് ഞെരളത്ത് ഹരിഗോവിന്ദൻ അഭ്യർത്ഥിച്ചു. 99479 10706 ഈ whatsapp നംപറിലേക്ക് വിവരങ്ങൾ അറിയിക്കാവുന്നതാണ്. നേരിട്ട് അപേക്ഷിക്കാൻ താൽപര്യമുള്ളവർ ഞെരളത്ത് കലാശ്രമം, വലംപൂർ പി.ഒ.പട്ടിക്കാട് വഴി, മലപ്പുറം ജില്ലപിൻ 679 325 എന്ന വിലാസത്തിൽ അപേക്ഷിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here