മമ്മൂട്ടിയുടെ ഒറ്റയാള്‍ ‘യാത്ര’

രാഹുല്‍ എം. വി. ആര്‍ വൈ. എസ്. ആര്‍ (Y. S. രാജശേഖര റെഡ്‌ഡി) എന്ന മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ ജീവിത കഥയാണ് ‘യാത്ര’. യാതൊരു സംശയവുമില്ലാതെ പറയാം, മികച്ചൊരു സിനിമ അനുഭവം തന്നെയാണ് ‘യാത്ര’യിലൂടെ നമുക്ക് ലഭിക്കുന്നത്. വൈ. എസ്. ആര്‍ ആയി മമ്മൂട്ടി എന്ന നടന്‍റെ മികച്ച പ്രകടനം തന്നെയാണ് സിനിമയിലുടനീളം കാണാൻ സാധിച്ചിരിക്കുന്നത്. ഒരൊറ്റയാൾ പോരാട്ടം തന്നെ എന്ന് നിസ്സംശയം പറയാം. അത്രയേറെ സുന്ദരമായിരുന്നു മമ്മൂക്കയെ കാണാനും അദ്ദേഹത്തിന്റെ ഓരോ ചലനങ്ങൾക്കും. കുറേ കാലമായി … Continue reading മമ്മൂട്ടിയുടെ ഒറ്റയാള്‍ ‘യാത്ര’