വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
252

വയനാട്: കനത്ത മഴ മൂലം വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർഅവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (07-08-2019, ബുധൻ) അവധിയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here