ലക്ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ്: വോക്ക്- ഇൻ ഇൻറർവ്യൂ നടത്തുന്നു

0
231
walk-in-interview

ആലപ്പുഴ: അടൂർ ഗവ. പോളിടെക്നിക് കോളജ് ആർക്കിടെക്ചർ വിഭാഗത്തിൽ ലക്ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് വോക്ക്- ഇൻ ഇൻറർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 17ന് രാവിലെ 9.30ന് കോളജിലെത്തണം. യു.ജി.സി നിഷ്കർച്ചിരിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് വെയിറ്റേജ് ലഭിക്കും. വിശദവിവരത്തിന് ഫോൺ: 04734 231776

LEAVE A REPLY

Please enter your comment!
Please enter your name here