വിടി മുരളിയെ ആദരിച്ചു

0
514

സംഗീത സപര്യയുടെ അന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ട പ്രസിദ്ധ ഗായകന്‍ വിടി മുരളിയെ ചോമ്പാല പുരോഗമന വായനശാല & ഗ്രന്ഥാലയം ആദരിച്ചു. ചോമ്പാല ഹാളില്‍ വെച്ച് മെയ് 19ന് രാവിലെ നടന്ന ചടങ്ങില്‍ വി.ടി മുരളി പാടുകയും സദസ്സ് ഹൃദയംകൊണ്ട് ഏറ്റുപാടുകയും ചെയ്തു. കോട്ടായി ബാലന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പിപി ശ്രീധരന്‍, വികെ പ്രബാകരന്‍ എന്നിവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here