എഴുത്തുകാരൻ തൃക്കരിപ്പൂർ | കാസർഗോഡ് കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി. മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ബിരുദം. കേരള സംഗീത നാടക അക്കാദമിയില്‍ പ്രോഗ്രാം ഓഫീസര്‍. ഉത്തരമലബാറിലെ ജനജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന തെയ്യത്തെക്കുറിച്ചും തെയ്യം ദേശങ്ങളെക്കുറിച്ചും എഴുതുന്നു. മേലേരി The Pyre , ദൈവക്കരു,The Memoirs of a Tragic God കനലാടി Only the Frail body between Man and God തുടങ്ങിയ ഡോക്യുമെന്‍ററികള്‍ക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമിയുടെ ഇന്‍റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മത്സര … Continue reading വി. കെ. അനില്‍കുമാര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed