വയലാർ അവാർഡ് കെ.വി. മോഹൻകുമാറിന്

0
647

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ പുരസ്കാരം സാഹിത്യകാരനും ഐ.എ.എസ്കാരനുമായ കെ.വി. മോഹൻകുമാറിന് ലഭിച്ചു. ‘ഉഷ്ണരാശി കരപ്പുറത്തിന്‍റെ ഇതിഹാസം’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ നോവലിന് നിരവധി അവാര്‍ഡുകളാണ് കെ.വി. മോഹൻകുമാറിനെ തേടിയെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here