വൈലോപ്പിള്ളി കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
149

2023ലെ വൈലോപ്പിള്ളി കവിതാപുരസ്‌കാരത്തിന് പരിഗണിക്കുന്നതിനായി 40 വയസ്സിന് താഴെയുള്ള കവികളുടെ കൃതികള്‍ ക്ഷണിച്ചു. പതിനായിരം രൂപയും കീര്‍ത്തിമുദ്രയും അടങ്ങുന്ന പുരസ്‌കാരം 22.12.2023ന് തൃശ്ശൂരില്‍ നടക്കുന്ന വൈലോപ്പിള്ളി ചരമവാര്‍ഷികദിനാചരണച്ചടങ്ങില്‍ വെച്ച് നല്‍കുന്നതാണ്. 2020 ജനുവരി 1 മുതല്‍ 2022 ഡിസംബര്‍ 31നും ഇടയില്‍ പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുക. കൃതികളുടെ മൂന്ന് കോപ്പികള്‍ 22/11/2023ന് മുമ്പായി അയച്ചുതരണം. കിരണ്‍ ജിബി(ജോ. സെക്രട്ടറി, വൈലോപ്പിള്ളി സ്മാരക സമിതി), ഗാപുരത്തിങ്കല്‍ വീട്, കിഴക്കുംപാട്ടുകര, തൃശ്ശൂര്‍-680005 എന്ന വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് 9605766737


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here