കാല്‍ നൂറ്റാണ്ട് പിന്നിട്ട് ‘രൂപം’

0
453

വടകരയില്‍ ചിത്രകലാരംഗത്തും എഴുത്തിലും തങ്ങളുടെതായ മുദ്ര പതിപ്പിച്ച ‘രൂപം ആര്‍ട്‌സ്’ 25 വര്‍ഷം പിന്നിടുകയാണ്. ആഗസ്ത് 27 മുതല്‍ വടകര പുതിയ ബസ്സ്റ്റാന്റിന് സമീപത്തുള്ള എസി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന രൂപം ആര്‍ട്‌സിന്റെ പുതിയ ശാഖ ആര്‍ട്ടിസ്റ്റ് പൗര്‍ണമി ശങ്കരൻ ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here