വിദ്യാഭ്യാസം /തൊഴിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവ് By athmaonline - 24th August 2019 0 129 FacebookTwitterPinterestWhatsApp പാലക്കാട്: സി.ബി.കെ.എം ഗവ. ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവ്. പി.ജി, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ ഓഗസ്റ്റ് 26 ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനാധ്യാപകന് അറിയിച്ചു.