പാര്‍വതി നായികയായെത്തുന്ന ഉയരെ ട്രെയിലറെത്തി

0
256

പാര്‍വതി തിരുവോത്ത്, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ‘ഉയരെ”യുടെ ട്രെയിലറെത്തി. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി- സഞ്ജയ് ടീമാണ്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെണ്‍കുട്ടിയായാണ് പാര്‍വതി ചിത്രത്തിലെത്തുന്നത്. സിദ്ധിഖ്, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങള്‍. പിവി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here