‘കോഴിക്കോടിന്റെ സ്‌നേഹാദരവ്’ സംഘടിപ്പിക്കുന്നു

0
394

കോഴിക്കോട് ജില്ലാ കലക്ടര്‍ പദവിയില്‍ നിന്നും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമനം ലഭിച്ച യു.വി ജോസിന് നാടിന്റെ സ്‌നേഹാദരം സംഘടിപ്പിക്കുന്നു. സരോവരം ബയോപാര്‍ക്കില്‍ വെച്ച് നവംബര്‍ 11ന് വൈകിട്ട് 4.30 മുതല്‍ 7 മണി വരെയാണ് പരിപാടി നടക്കുന്നത്. ചടങ്ങില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

എം.എ ജോണ്‍സണ്‍ – 9846200018
യു.പി.ഏകനാഥൻ – 9495630932
പ്രഗ്നേഷ് സി.കെ – 9846200018

LEAVE A REPLY

Please enter your comment!
Please enter your name here