തിരുവനന്തപുരം: ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ മഹാ കവി ഉള്ളൂര്‍ സ്മാരക സാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു.
ഇത്തവണ വൈജ്ഞാനിക മേഖലയിലെ ഗ്രന്ഥത്തിനാണ് അവാര്‍ഡ്. 15,001 രൂപയും ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍ തയ്യാറാക്കിയ ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് അവാര്‍ഡിനു പരിഗണിക്കുന്നത്.
പുസ്തകത്തിന്റെ മൂന്നു കോപ്പി സെക്രട്ടറി ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, പോങ്ങും മൂട്, മെഡിക്കല്‍ കോളേജ് പിഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ആഗസ്റ്റ് 25.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല