യു എ ഖാദര്‍ സ്മാരക കഥാമത്സരത്തിന് രചനകള്‍ ക്ഷണിച്ചു

0
153

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ യു എ ഖാദറിന്റെ സ്മരണാര്‍ഥം താളിയോല സാംസ്‌കാരിക സമിതി കഥാ മത്സരം നടത്തുന്നു.

45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം. വ്യക്തിഗത വിവരവും പ്രായവും തെളിയിക്കുന്ന രേഖകളും സഹിതം കഥ താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സില്‍ നവംബര്‍ 10നുള്ളില്‍ അയക്കുക. പി എ അജയന്‍, കാര്‍ത്തിക പിഒ, ചേവായൂര്‍, കോഴിക്കോട്-673017. വിശദവിവരങ്ങള്‍ക്ക്: 9446407893


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here