ബുള്‍ഫീല്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ 900കണ്ടിയിലേക്ക് ട്രിപ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ വൈകിട്ട് 6 മണിയ്ക്ക് ഹൈലൈറ്റ് മാളില്‍ നിന്ന് ആരംഭിക്കുന്ന യാത്ര മെയ് 1 വൈകിട്ട് 6 മണിയ്ക്ക് സമാപിക്കും. ഒരാള്‍ക്ക് 1200രൂപ നിരക്കിലാണ് ട്രിപ്പിന് ഈടാക്കുന്നത്.