“ടിപ്പുവിന്റെ വാളും ദൈവങ്ങളിറങ്ങിയ താഴ്വരകളും” പ്രകാശനം ചെയ്തു

0
393

“ടിപ്പുവിന്റെ വാളും ദൈവങ്ങളിറങ്ങിയ താഴ്വരകളും” പുസ്തകത്തിന്റെ ഔപചാരിക പ്രകാശനം 28.10.2017ന് ശനിയാഴ്ച രാവിലെ പ്രശസ്ത ചരിത്രകാരൻ വേലായുധൻ പണിക്കശ്ശേരിയുടെ വസതിയായ തൃശ്ശൂർ ഏങ്ങണ്ടിയൂരിലെ ‘നളന്ദ’യുടെ മുറ്റത്ത് ഒത്തുചേർന്ന ചങ്ങാതിക്കൂട്ടത്തിൽ വെച്ച് നടന്നു. മുപ്പത് ചരിത്ര ഗ്രന്ഥങ്ങളുടെയും മറ്റ് ഒട്ടേറെ വൈജ്ഞാനിക കൃതികളുടേയും കർത്താവും നിരവധി പുരസ്കാരങ്ങൾക്ക് ഉടമയുമായ വേലായുധൻ പണിക്കശ്ശേരി സാംസ്കാരിക പ്രവർത്തകനായ പിഎസ്പി നസീറിന് പുസ്തകം നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here