‘അശ്വത്ഥാമാവ്’ കോഴിക്കോട് എത്തുന്നു

0
794

കോഴിക്കോട് ടാഗോര്‍ ഹാളില്‍ സെപ്തംബര്‍ 30ന് വൈകിട്ട് 6.30യോടെ ‘അശ്വത്ഥാമാവ്’ അരങ്ങേറുന്നു. ജിഎന്‍ ചെറുവാട് നാടകത്തിന്‍റെ രചനയും എം നാരായണന്‍ മാസ്റ്റര്‍ സംവിധാനവും നിര്‍വഹിച്ചു. ശ്രീരാഗ് ചേമഞ്ചേരിയാണ് നാടകത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. കോഴിക്കോട് സാഗര ക്രിയേഷന്‍സിന്റെ നേതൃത്വത്തിലാണ് നാടകം നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946445899, 8547551388

LEAVE A REPLY

Please enter your comment!
Please enter your name here