ട്രോളുകള്‍ പ്രസിദ്ധീകരിക്കാന്‍ അവസരം

0
163

ടി. എസ്. എലിയട്ടിന്റെ ‘ദി വെയ്സ്റ്റ് ലാന്‍ഡ്’ എന്ന കവിതയെ മുന്‍ നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കുന്ന പുസ്തകത്തിലേക്ക് ട്രോളുകള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍ എന്നിവ ക്ഷണിക്കുന്നു.

നിബന്ധനകള്‍:

1. സൃഷ്ടികള്‍ ‘ദി വെയ്സ്റ്റ് ലാന്‍ഡ്’ എന്ന കവിതയെക്കുറിച്ചോ ടി. എസ്. എലിയട്ടിനെക്കുറിച്ചോ ഉള്ളതാവണം.

2 . ഇംഗ്ലീഷില്‍ മാത്രമേ തയ്യാറാക്കാന്‍ പാടുകയുള്ളു.

3. വ്യക്തമായി വായിക്കാന്‍ സാധിക്കുന്ന ഫോണ്ടുകള്‍ മാത്രം ഉപയോഗിക്കുക.

4. തയ്യാറാക്കുന്ന വ്യക്തിയുടെ പേര് ട്രോളിന്റെ അകത്ത് എഴുതുന്നതിനോടൊപ്പം പേര്, വിലാസം എന്നിവ പ്രത്യേകമായി അയക്കേണ്ടതാണ്.

താല്പര്യമുള്ളവര്‍ മാര്‍ച്ച് 30ന് മുമ്പായി aswanirjeevan8@gmail.com  എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കളര്‍ പ്രിന്റുകള്‍ തപാലിലും അയക്കാവുന്നതാണ്.

വിലാസം:

അശ്വനി ആര്‍ ജീവന്‍
വാഴവിള ,കുപ്പാടി പി ഒ, സുല്‍ത്താന്‍ ബത്തേരി-673592

LEAVE A REPLY

Please enter your comment!
Please enter your name here