തനിമ പുരസ്ക്കാരനിറവിൽ അബൂബക്കർ കാപ്പാട്

0
465

തനിമ കലാസാഹിത്യവേദി കേരളയുടെ 2016 ലെ പുരസ്ക്കാരനിറവിൽ അബൂബക്കർ കാപ്പാട്. ബാലസാഹിത്യത്തിലെ ഗദ്യകൃതി വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ ‘ചൊല്ലും ചേലും’ എന്ന രചനയാണ് ഈ വർഷത്തെ തനിമ പുരസ്‌കാരത്തിന് അർഹമായത്. ഒ വി ഉഷ, പോൾ കല്ലാനോട്, പി.എ നിസ്സമുദ്ദീൻ എന്നിവറങ്ങിയ ജൂറിയാണ് മികച്ച രചനയെ തിരഞ്ഞെടുത്തത്.

25 ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ടവറിൽ വച്ച് നടക്കാനിരിക്കുന്ന ചടങ്ങിൽ വച്ച് പതിനായിരം രൂപയും ഫലകവും പ്രസക്തിപത്രവുമടങ്ങുന്ന പുരസ്‌ക്കാരം ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അബൂബക്കർ കപ്പാടിന്‌ സമ്മാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here