പഴമയുടെ തനിമയിനി വടകരയില്‍

0
599

വടകര: പഴമയുടെ വിവിധ ശേഖരങ്ങളുമായി തനിമ എത്തുന്നു. വടകര മുനിസിപ്പല്‍ ഓഫീസിന് സമീപത്തായി നവംബര്‍ 6നാണ് ‘തനിമ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് തുടങ്ങുന്നത്. ആന്റീക് കലക്ഷനുകള്‍, പെയിന്റിങുകള്‍, കരകൗശല വസ്തുക്കള്‍, പുരാതന നാണയങ്ങള്‍, ഫര്‍ണീച്ചറുകള്‍ തുടങ്ങി വ്യത്യസ്ത വസ്തുക്കള്‍ ഉള്‍പ്പെടുത്തിയാണ് തനിമ തുടങ്ങുന്നത്. കൂടാതെ പരസ്യങ്ങളും ഇവരുടെ നേതൃത്വത്തില്‍ ചെയ്തു കൊടുക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8606495117

LEAVE A REPLY

Please enter your comment!
Please enter your name here