അധ്യാപിക പോസ്റ്റിലേക്ക് അപേക്ഷിക്കാം

0
491

നാദാപുരത്ത് പുതുതായി ആരംഭിക്കുന്ന ഇന്റര്‍ നാഷണല്‍ സ്കൂളിലേക്ക് കഴിവുള്ള അധ്യാപികമാരെ ആവശ്യമുണ്ട്‌. 2019 ജൂണിൽ ആരംഭിക്കുന്ന സ്കൂളിന്റെ പ്രീപ്രൈമറി തലത്തിലേക്ക് 8 അധ്യാപികമാരെ ആണ് ആവശ്യം.

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും ഇംഗ്ലീഷ് ഭാഷയിൽ നല്ല പ്രാവീണ്യവും ഉള്ള സ്ത്രീകൾക്ക് മുൻഗണന. അധ്യാപക പരിശീലനം കഴിഞ്ഞവർക്കും കഴിയാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. മോണ്ടിസ്സോറി അധ്യാപന രീതി അഭികാമ്യം.

ഡിസംബർ 29 ശനി രാവിലെ 10 മണിക്ക് നാദാപുരം മലബാർ വിമൻസ് കോളേജിൽ (ടി ഐ എം സ്കൂളിന് സമീപം) വെച്ച് അഭിമുഖം നടക്കും. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റവ്യൂവിന്‌ കൃത്യ സമയത്ത് റിപ്പോർട്ട് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്‌: 8943 57 6666, 8943 58 6666

LEAVE A REPLY

Please enter your comment!
Please enter your name here