ആര്‍ഷ കബനി
അടയാളം
എന്റെ നാവികാ,
നീ വരുമ്പോൾ
ഞാനീ കരക്കടയാളമായ് -
കടലിനെ കൊടിനാട്ടും.
കൊളുത്ത്
നമ്മൾ ചുംബിച്ചതുപോലെയാവില്ല -
അവർ ചുംബിച്ചിട്ടുണ്ടാവുക.
നമ്മൾ പ്രണയിച്ചതു പോലെയാവില്ല
അവർ പ്രണയിച്ചിട്ടുണ്ടാവുക.
നമ്മൾ പരസ്പരം...
(പുസ്തകപരിചയം)
ഷാഫി വേളം
മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...