HomeTagsAjay saga

ajay saga

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...
spot_img

വാൻഗോഗ്

പിന്നെ താമസിച്ചില്ല. കയ്യിലുണ്ടായിരുന്ന ക്ഷൗരകത്തി വലതു ചെവിയിലേക്ക് നീണ്ടു. ഉടനെ റേച്ചലിന്റെ താമസസ്ഥലത്തേക്ക് പോയി. വാതിൽ മുട്ടുന്നതു കേട്ട് റേച്ചൽ വന്നു. തലയിൽ തുണികൊണ്ടു കെട്ടിയ വാൻഗോഗിനെ കണ്ടു. നിനക്കൊരു സമ്മാനം തരാൻ വന്നതാണ് എന്ന് ശാന്തമായി അറിയിച്ചു. തൂവാലയിൽ പൊതിഞ്ഞ സമ്മാനം റേച്ചലിനെ ഏൽപ്പിച്ചു. ആകാംക്ഷയോടെ നോക്കിയ റേച്ചൽ സ്തംഭിച്ചു പ്പോയി ഉടനെ ബോധം നഷ്ടപ്പെട്ടു നിലത്ത് വീണു. തിരികെ മഞ്ഞ വീട്ടിലേക്ക് എത്തും മുൻപെ വിൻസെൻന്റ് ബോധം കെട്ട് വീണു.

മുണ്ടേങ്ങര ജി.എം.എൽ.പി സ്കൂളിൽ പഠിക്കുന്ന കാലം

അജയ്സാഗപുഴക്കൊണ്ട് മൂന്ന് ഭാഗം അതിർത്തി തീർത്തതു കൊണ്ടാണ് ഞങ്ങളുടെ മുണ്ടേങ്ങര എന്ന ഗ്രാമം ഒരു ഒറ്റപ്പെട്ട തുരുത്ത്പ്പോലത്തോന്നും. ഗ്രാമത്തിന്റെ...

പുഴങ്കാറ്റിലെ ആനച്ചൂര്

അജയ് സാഗവേനലാകുമ്പോൾ പുഴ കടന്ന് മുണ്ടേങ്ങരയിലേക്കൊരു അതിഥിയെത്തും... പുഴയിലൂടെ കൊണ്ടുവന്ന മരങ്ങൾ എടവണ്ണ പേട്ടയിലേക്ക് വലിച്ചു കയറ്റി അടുക്കി വെക്കുന്ന...

Latest articles

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...

കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം

സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...