HomeTagsAhmad muinudheen

ahmad muinudheen

കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം

സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി

ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...
spot_img

അക്കരെയിക്കരെ

കവിതഅഹ് മദ് മുഈനുദ്ദീൻ.രണ്ട് കരകളെപ്പറ്റിപ്പറയാൻ ഞാനൊരു പുഴയായി കണ്ടതും കേട്ടതും കരകവിഞ്ഞു പറയാംഭാഷയിൽ ദേശക്കാരെ തിരിച്ചറിയാം പൊഴയെന്നും, എലയെന്നും പൊതുവേ പറയുമെങ്കിലും ചിലതെല്ലാം വേറെ വേറെത്തന്നെ തേങ്ങയെന്ന് ഇക്കരെ നാളികേരമെന്ന് അക്കരെ മത്തിയെന്നിവിടെ ചാളയെന്നവിടെ. അങ്ങോട്ട്, കൊപ്ര ഉണക്കമീൻ, നല്ലെണ്ണ പപ്പടം.. ഇങ്ങോട്ട്, ചക്ക ചക്കര കൊടമ്പുളി ചെറുതേൻ.. ഇക്കരെയാശുപത്രി അക്കരെ...

മത്സ്യകന്യക

കവിതഅഹ്മദ് മുഈനുദ്ദീൻകുറ്റവാളിയെപ്പോലെ സുഹേഷ് പാർക്കിലെത്തി മത്സ്യകന്യകയുടെ നിഴൽ വീണ കൽബെഞ്ചിൽ ഒട്ടുമാവായി രണ്ട് പേർ പുൽമെത്തയിൽ കുടചൂടിയുറഞ്ഞുപോയിട്ടുണ്ട് വേറെ രണ്ട് പേർ ബദാം മരച്ചുവട്ടിൽ സുദീർഘ ചുംബനത്താൽ ഒറ്റക്കൽശില്പമായിത്തീർന്ന വരെ കണ്ട പൊറുതികേടിലാണ് അവളെ...

ഞാനിറങ്ങേണ്ട കടൽ

കവിത അഹ് മദ് മുഈനുദ്ദീൻസുദീർഘ സ്വപ്നങ്ങൾ കാണാൻ ബസ്സാണ് നല്ലത്. വായിക്കാനും സംസാരിക്കാനും ഫോൺ ചെയ്യാനുമൊക്കെ പറ്റിയൊരിടം.ഒരേ പാതയിലാണങ്കിലും ഒരേ കാഴ്ചയായിരിക്കില്ല കണ്ടുകൊണ്ടിരിക്കുന്നത്. സീറ്റിൽ കൃത്യമായ അകലത്തിൽ കുഴിച്ചിട്ട തൈകൾ. തൂങ്ങി നിൽക്കുന്നവർ ഇറച്ചിക്കടകളെ ഓർമ്മിപ്പിച്ചു. ശരീരത്തെ...

Latest articles

കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം

സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി

ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...

​Gokul Raj

ഗോകുൽ രാജ് ​(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)​വ്യക്തിഗതം ​സ്വദേശം: അന്നശ്ശേരി, കോഴിക്കോട് ​വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം​ചലച്ചിത്ര രംഗത്ത് ​ആദ്യ സിനിമ:...

മുള്ള്

Aadi Jeevaraj In March ‘23, I wrote a piece for iitr.uncultured, an independent Instagram page...