സ്വപ്ന ചിറകുള്ള ചിത്രങ്ങള്‍

നിധിന്‍ വി.എന്‍. ആര്‍ട്ട്‌ ഗാലറിയില്‍ പതിവിലധികം തിരക്കുണ്ടായിരുന്നു. പതിവ് പ്രദര്‍ശനങ്ങളേക്കാള്‍ വ്യത്യസ്തമായിരുന്നു ഇന്നലെ വൈകിട്ട് തുടങ്ങിയ ചിത്രപ്രദര്‍ശനം. 14 ജില്ലകള്‍, 50 കലാകാരന്മാര്‍, 100 ചിത്രങ്ങള്‍. അതാണ് സ്വപ്നചിത്ര. സ്വപ്ന ചിറകുള്ള ചിത്രങ്ങള്‍. കല മതമായി സ്വീകരിച്ച ചിലര്‍. അവരുടെ കാഴ്ചകള്‍, സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍, വേദനകള്‍… വര്‍ണ്ണങ്ങളുടെ ലോകം വ്യത്യസ്തമാണ്. നിറങ്ങള്‍ ചായം തേയ്ക്കുന്ന ക്യാന്‍വാസ് ഹൃദയമാണെന്ന് തോന്നും, ഓരോ ചിത്രത്തിലെത്തുമ്പോഴും. കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയിലെത്തിപ്പോള്‍ തോരണം കെട്ടുന്ന തിരക്കിലായ ഗുരുവായൂരപ്പന്‍ കോളേജിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരെ കണ്ടു. പ്രദര്‍ശനത്തിന്‍റെ … Continue reading സ്വപ്ന ചിറകുള്ള ചിത്രങ്ങള്‍