സുപ്രഭാതം ദിനപത്രവും വേൾഡ് വൊയേജ് ടൂർസ് പാലക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ ചെറുകഥാ പുരസ്കാരത്തിലേക്കുള്ള രചനകൾ സ്വീകരിക്കുന്നു.
മുമ്പ് പ്രസിദ്ധീകരിക്കാത്തതും ഏഴ് ഫുൾസ്ക്യാപ്പിൽ കവിയാത്തതുമായ രചനകൾ ജൂലൈ 15ന് മുന്‍പ് ലഭിക്കണം. പുരസ്കാര ജേതാവിന് മലേഷ്യൻ യാത്ര ലഭിക്കുന്നതിന് പുറമെ സമ്മാനാർഹമാകുന്ന കഥയും തിരഞ്ഞെടുക്കപ്പെടുന്ന കഥകളും സുപ്രഭാതം വാർഷികപതിപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
വിലാസം: എഡിറ്റർ, സുപ്രഭാതം വാർഷികപ്പതിപ്പ്, ഫ്രാൻസിസ് റോഡ് കോഴിക്കോട്, 673003
കൂടുതൽ വിവരങ്ങൾക്ക്: 9207702153